പൗരത്വനിഷേധത്തിനെതിരേ ജൂനിയര്‍ ഫ്രന്റ്‌സിന്റെ പ്രതിഷേധത്തെരുവ്

തച്ചനാട്ടുകര: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രേഖ ചോദി ക്കാന്‍ നിങ്ങളാര് എന്ന മുദ്രാവാക്യവുമായി ജൂനിയര്‍ ഫ്രന്റ്സ് നാട്ടുകല്‍ ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ത്തെരുവ് സംഘടിപ്പിച്ചു നൂറുകണക്കിന്ന് കുട്ടികള്‍ അണിനിരന്ന റാലി അമ്പത്തിമൂന്നാം മൈലില്‍ നിന്ന് തുടങ്ങിയ നാട്ടുകല്ലില്‍ സമാപിച്ചു...